Malayalam

ഒരു മഴയായ്‌ പുതുമഴയായ്-Oru mazhayai puthumazhayai

ഒരു മഴയായ്‌ പുതുമഴയായ്വന്നിറങ്ങെന്നിൽ നീപിന്മഴയായ് പേമാരിയായ്പെയ്യ്തിറങ്ങെന്നിൽ നീ വചനത്തിൻ മാരിയായ്‌ എൻ മനസ്സിൽകൃപയിൻ മാരിയായ് എൻ ജീവനിൽആത്മപ്രവാഹമായ് എൻ പ്രാണനിൽഅഗ്നിയിന്നഭിഷേകമായ് എന്നേശുവേ ബലഹീനം മാറുവാൻ ബലം പ്രാപിച്ചീടുവാൻമേൽക്കുമേൽ ശക്തിയെ പ്രാപിപ്പാൻഓടുവാൻ പോരാടുവാൻ പേടമാനിൻ കാൽകളുംശക്തിയിന്നഭിഷേകവും നൽകെന്നിൽ സാക്ഷിയായ് മാറുവാൻ വചനം പ്രഘോഷിപ്പാൻമേൽക്കുമേൽ ഭക്തിയിൽ വർദ്ധിപ്പാൻശക്തമായ് പ്രാർത്ഥിക്കുവാൻ ശത്രുവെ ജയിച്ചീടുവാൻപുത്തനാം അഭിഷേകവും പകരെന്നിൽ നീ Oru mazhayai puthumazhayaiVannirangennil neePinmazhayai pemariyaiPeyithirangennil neeVachanathin maariyai en manassilKrupayin maariyai en jeevanilAthmaprevahamai en prananilAgniyinnabhishekamai ennesuvai Balaheenam maaruvan […]

ഒരു മഴയായ്‌ പുതുമഴയായ്-Oru mazhayai puthumazhayai Read More »

ഹാ സ്തോത്രം ഹാ സ്തോത്രം-Ha sthothram Ha sthothram

Ha sthothram Ha sthothramMahonathane ninaku sthothram (4) ചെങ്കടൽ മദ്ധ്യേ പോയിടിലുംവഴികൾ എല്ലാം അടഞ്ഞിടിലും (2)തന്നുടെ മാർവോടു ചേർക്കുമവൻആ കൃപയ്ക്കായി നിനക്കു സ്തോത്രം (2) Chenkadal madhye poyidilumVazhikal ellam adanjidilum (2)Thanude maarvodu cherkkumavenAa krupayakayi ninnaku sthothram (2) ഹോരേബിൻ താഴ്‌വരയിൽ നടത്തിശത്രുവിൻ മുമ്പിൽ മേശ ഒരുക്കി (2)പാതകൾ എല്ലാം വിശാലം ആക്കി ധന്യമായി തീർത്തിടും എൻ ജീവിതം (2) Horebhin thazhvereyil nadathiShathruvin mumbil mesha orukki (2)Paathagal ellam vishalam

ഹാ സ്തോത്രം ഹാ സ്തോത്രം-Ha sthothram Ha sthothram Read More »

Yeshuvin koodulla vaasam

Yeshuvin koodulla vaasamHa ethra aanandhameNathan koodulla yaanamHa ethra saayujame (2) Nin paathayil nadannidanNalkuka nin kripa (2)Ee yaatrayil vizhathenne kaathidename (2) Odi njan ottam thikachidan Nalkuka nin balam (2)Jeeva keeredam prapippanNalla por poruthidan (2)(Yeshuvin…) Ekidam njanum sarvavumNin hitham niraveruvan (2)Menanjidukenne dinam thorumNin eshta paatramay (2)(Yeshuvin…)

Yeshuvin koodulla vaasam Read More »

Bekerjalah Ya Roh Kudus lyrics

Roh Kudus hadir di siniPribadi yang menawan dan suciKurindu mendekat mengerti hatiMuBerjalan dalam kehendakMu Roh Kudus manis dan lembutPenolong yang sejati dan suciKurindu mendekat mengerti hatiMuBerjalan dalam KuasaMu Bekerjalah Ya Roh KudusBertahtalah lebih lagiUrapanMu lawatanMuKaulah yang kuperluKau terutama di hidupku

Bekerjalah Ya Roh Kudus lyrics Read More »

Exit mobile version