Reji Narayanan

Yeshu Tu Mere Ghar Aye – येशु तू मेरे घर आए

Yeshu Tu Mere Ghar Aye – येशु तू मेरे घर आए येशु तू मेरे घर आए इसका मै योग्य नहीं मेरे साथ तुम रहो इस काबिल भी नहीं ….chorus….एक लब्ज़ कहो मुझे है काफ़ीएक लब्ज़ कहोबस है काफ़ी (2) नामुमकिन की बातेंतुझमें नहींअधिकार में तुम जैसा और कोई नहीं मेरा जीवन बदलेगा एक लब्ज़ तेरे […]

Yeshu Tu Mere Ghar Aye – येशु तू मेरे घर आए Read More »

Aazhathil Ennodu song lyrics

ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ /ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ് /ആഴത്തിൽ എന്നോടൊന്നിടപെടണേ /ആത്മാവിൽ എന്നോടൊന്നിടപെടണേ /മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ /ആത്മാവിനായ് ദാഹിക്കുന്നേ /ആ ജീവ നീരെനിക്കേകീടണേ /യേശുവേ ഞാൻ നിന്റെ ദാനമല്ലോ (ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്) /പാഴായി പോയൊരു മൺ പാത്രം ഞാൻ /ആത്മാവിനായ് മെനെഞ്ഞീടണമേ /ആ കുശവൻ കയ്യിൽ ഏകുന്നിതാ /ഒരു മാന പാത്രമായ് മാറ്റീടണേ (ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ) Azhathil ennodu onnu

Aazhathil Ennodu song lyrics Read More »