Malayalam Christian songs

Nin Kripa Mathi Enikku – നിൻ കൃപ മതി

Nin Kripa Mathi Enikku – നിൻ കൃപ മതി 1. നിൻ കൃപ മതി എനിക്ക് പരനെ…. നിൻ സ്നേഹം മതിയെനിക്ക് തല ചായ്ച്ചു നിൻ മടിയിൽ നാഥാ … ഞാനൊന്നു മയങ്ങിടട്ടെ Ch/: എൻ പ്രാണനേശുവെ എൻ ജീവനേശുവെ .. നീ നല്ലവൻ നീ വല്ലഭൻ നീ യോഗ്യനേശുവെ എൻ ജീവനേശുവെ നീ നല്ലവൻ നീ വല്ലഭൻ 2. തീ പോലെ ഇറങ്ങേണം ആത്മാവേ അയക്കേണം സ്നേഹത്തിന്നുടയവനെ അഗ്നി അയക്കണമേ എന്നെ…. ശുദ്ധീകരിക്കണമേ നദി […]

Nin Kripa Mathi Enikku – നിൻ കൃപ മതി Read More »

Angepolen daivame aarullee loke

Angepolen daivame aarullee loke Angilallathe vereyillen aasrayamAngil maathram chaarunnenpranapriyaneAngu maathramaanennum entesarvaswam Aaradhana angekkaaradhana Enneshuve angekkaradhana (2) Enne muttumai Njan samarppikkunneNin vachanathaal enne kazhukename Ninte hitham pol enne nadathename Shudhathmavinaal enne nirakkename Nin vazhikalil Njan nadakuvaanaay Vazhi kaatiyaay enne nayikkenameViswasathil enne urappikkuvaan Kristhu enna paarayil nirtheedename

Angepolen daivame aarullee loke Read More »

മേലേ വാനിൽ നീളെ താരാദീപം -Mele Vaanil

മേലേ വാനിൽ നീളെ താരാദീപം…വാനദൂതർ പാടും സ്നേഹഗീതംവരവായി മാലാഖമാരും മണിവീണ മീട്ടുന്ന രാവും കുളിരായിതാ….തൂമഞ്ഞുപെയ്യുന്ന നേരം അതിമോദം ഉണ്ണിയേശു ജാതനായ് (2) പാരിജാതപൂവിതളിൽ കുഞ്ഞുനീർമണി തുള്ളിപോൽ മാനസം ഈശോതൻ സ്നേഹത്തിൽ ചേർന്നു ചേർന്നലിഞ്ഞു പോയ്‌നീല നീലവാനിലെങ്ങും വാരൊളിത്തൂവെൺമേഘവുംനീളെ പാറും പറവകളും ദൈവപുത്രനു മോദമായ്പാടുന്നു സ്നേഹത്തിൻ കീർത്തനങ്ങൾ പാടുന്നു സ്നേഹ സങ്കീർത്തനങ്ങൾദൂരെ നിന്നും രാജാക്കന്മാർ വന്നു ഉണ്ണിയെ കുമ്പിടുന്നു – കാഴ്ചകളേകീടുന്നു… ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (2) ദൈവസ്നേഹം പെയ്തിറങ്ങി മാനവർക്കെന്നും ശാന്തിയായ്കാലിതൻ കൂട്ടിലെ പുൽമേത്ത

മേലേ വാനിൽ നീളെ താരാദീപം -Mele Vaanil Read More »

Papangal Pokkuvan | പാപങ്ങൾ പോക്കുവാൻ

Papangal Pokkuvan | പാപങ്ങൾ പോക്കുവാൻ Pabangal pokkuvan shabangal theerkkuvanboomiyil vannavane Marthyane neduvan sorlogam theerkuvankurushu chummannavane – 2 Yen kanneer thudachavane Sandhosham thannavane – 2 Yente yeshuve – 4 Pabangal pokkuvan shabangal theerkkuvan boomiyil vannavaneMarthyane neduvan sorlogam theerkuvanKurushu chumannavane – 2 Appan yennai marannalumAmmai yennai marannalum Avan yennai marakkugillaUttavan marannalumUdayavan marannalumAvan yennai marakkugilla – 2 Karampidichu

Papangal Pokkuvan | പാപങ്ങൾ പോക്കുവാൻ Read More »

പൊന്നൊളി പുലരി പുൽക്കൂട്ടിൽ-Ponnoli Pulari Pulkkkootil

പൊന്നൊളി പുലരി പുൽക്കൂട്ടിൽപൊന്നുണ്ണി പൊന്നുണ്ണിപുഞ്ചിരി വിരിയും മുഖമോടെ ഉണ്ണീശോ എന്നീശോ ഈ തിരുരാവിൽഈ മഞ്ഞിൻ കുളിരിൽഈ സ്നേഹ ദാനം ഈ ദിവ്യ രൂപംസ്വർഗം നൽകും സമ്മാനം വിണ്ണിൽ തിരുന്നാള്മണ്ണിൽ പെരുന്നാള്മണ്ണും വിണ്ണും ഒന്നായ് ചേരുംസന്തോഷത്തിൻ രാവ്‌ മഞ്ഞണിഞ്ഞ രാവ്ഉണ്ണി വന്ന രാവ് കണ്ണും കാതും ഒന്നായ് തീരും ആനന്ദത്തിൻ രാവ്‌ എമ്മാനുവേലായ് നമ്മോടുകൂടെഎന്നെന്നും വാഴാൻനെഞ്ചോട് ചേർന്നുമണ്ണും വിണ്ണും ആമോദത്തിൻ ഗാനം പാടി ഒന്നായ് Happy ChristmasMerry Christmas (Chorus) ഇടനെഞ്ചിൽ പുൽക്കൂടിൽ ഇടമെല്ലാം നേദിക്കാം ഇനിയെന്നും ഉള്ളം

പൊന്നൊളി പുലരി പുൽക്കൂട്ടിൽ-Ponnoli Pulari Pulkkkootil Read More »

Pul koottil Bhujaathan Jenichu

Pul koottil Bhujaathan JenichuPoonthennal Veeshunna RaathrySanthosathodae paadeedaamHallelujah Paadi Uyarthidaam Happy ChristmasMarry Christmas Gloria Aananthame EnikkaananthamaeGnaan Paadi SanthoshikkumImba Geetham gnaan PaadidunnuRatchagan Jenichallo Yeshuvea Gnaan Ninne VaazhalthumEnnum Vazhalthi SthuthicheedumEnrea Paavam Pokkaan Logathil vannaYeshuve Ninne Sthuthikkum Ennullamea Nee Yeshuvinaaye Ennum Vazhalthi SthuthikkenameaEnrea Karthaavea Enrea Yeshuvae Ennae Gnaan Thannidunnithaa

Pul koottil Bhujaathan Jenichu Read More »

Aaradanakku Yogyane Ninne njangal aradichidunnida

LYRICS (Malayalam Gospel Traditional)Chorus 1*******Aaradanakku Yogyane Ninne njangal aradichidunnidaAaradanakku Yogyane Ninne njangal aradichidunnida Azhiym uzhiyum nirmicha Nadhane Azhiym uzhiyum nirmicha Nadhane Atmavil aradhikkum Karthavine nithyam sthudichidum njanAtmavil aradhikkum Karthavine nithyam sthudichidum njan Chorus 2*******Papathal nirayappetta enne Ninte paniyal pidicheduthuPapathal nirayappetta enne Ninte paniyal pidicheduthu Pavananinam thannu papathin kara pokiPavananinam thannu papathin kara poki Rakshichadal Ninne

Aaradanakku Yogyane Ninne njangal aradichidunnida Read More »

Enne karuthuvan kaakkuvaan – എന്നെ കരുതുവാൻ

Enne karuthuvan kaakkuvaan – എന്നെ കരുതുവാൻ എന്നെ കരുതുവാൻകാക്കുവാൻ പാലിപ്പാനേശുഎന്നും മതിയായവൻ 1 വരും ആപത്തിൽ നൽതുണ താൻപെരുംതാപത്തിൽ നൽതണൽ താൻഇരുൾമൂടുമെൻ ജീവിതപാതയിലുംതരും വെളിച്ചവും അഭയവും താൻ 2 മർത്യരാരിലും ഞാൻ സഹായംതെല്ലും തേടുകില്ല നിശ്ചയംജീവനാഥനെന്നാവശ്യങ്ങളറിഞ്ഞുജീവനാളെല്ലാം നടത്തിടുമേ 3 എന്റെ ഭാരങ്ങൾ തൻചുമലിൽവച്ചു ഞാനിന്നു വിശ്രമിക്കുംദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻപാടിയാനന്ദിച്ചാശ്വസിക്കും 4 ഒരു സൈന്യമെനിക്കെതിരേവരുമെന്നാലും ഞാൻ ഭ്രമിക്കാതിരുചിറകുകളാലവൻ മറയ്ക്കുമതാ-ലൊരു ദോഷവും എനിക്കു വരാ 5 വിണ്ണിൽ വാസസ്ഥലമൊരുക്കിവരും പ്രാണപ്രിയൻ വിരവിൽഅന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേകണ്ണീർ പൂർണ്ണമായ് തോർന്നിടുമേ

Enne karuthuvan kaakkuvaan – എന്നെ കരുതുവാൻ Read More »

Ennikothasha varum parvatham

Enikkothasha varum parvathamKarthave nee maathramennalume 1 Aakasha bhumikalkellamAthi hethuvayaven neyeAasrayam ninnilayathu muthalenAadikalakannu para 2 En kankal uyarthi njan nokumEn karthave nin dayakaiEnniyal thera nanmakal thannuEnne anugrahikum 3 En kalkal vazuthathanishamEnne kathidunnavan neyeKrupakal thannum thunayay vannumNadathunnalbuthamay 4 En deham mannil marangalumNjan jeevanodirullaumNee varum nalil ninnodananjanadicharthidum njan

Ennikothasha varum parvatham Read More »

യേശുവേ എൻ യേശുവേ-Yeshuve En Yeshuve

യേശുവേ എൻ യേശുവേനിൻ നാമം എത്രെയോ അത്ഭുതം യേശുവേ എൻ യേശുവേ.. നിൻ നാമം എത്രെയോ അതിശയം സകല മുഴങ്കാലും മടങ്ങുന്ന നാമം സകല നാമത്തിനും മേലായ നാമം (2)എൻ യേശുവേ എൻ നാഥനെ നിൻ നാമം ഉന്നതമേ… (2) അങ്ങേപോലൊരു നാമമില്ല അങ്ങേപോലൊരു ദൈവമില്ല.. വേറെ ഒരുവനിലും രക്ഷയില്ല വേറെ ഒരുവനിലും വിടുതലില്ല.. സകല നാമത്തിനും മേലായ നാമമേ… യേശുവേ… എൻ യേശുവേ… അത് നിൻ നാമം മാത്രമേ മൃത്യുവെ ജയിച്ചവൻ നീയേ സ്വർലോക നാഥനും

യേശുവേ എൻ യേശുവേ-Yeshuve En Yeshuve Read More »

എന്നേശുനാഥാ നിന്നാത്മനദിയില്‍- Enneshu nadhaa ninnaathma nathiyil

Lyrics:എന്നേശുനാഥാ.. നിന്നാത്മനദിയില്‍….എന്‍ജീവകാലം ഒഴുകേണമേ…. ആഴമേറും നിന്‍സ്നേഹമറിയാന്‍.. എന്നുള്ളമെന്നുംവാഞ്ജിക്കുന്നു… ആരാധ്യനാഥാ നീവന്നുചേരും.. നാളെണ്ണി ഞാന്‍ കാത്തീടുന്നൂ… ഈലോകസുഖധനസായൂജ്യമെല്ലാം….ചേതമതായ്ഞാനെണ്ണീടുന്നൂ…. ഏതുഘോരപ്രതികൂലതയില്‍…മാനസത്തില്‍പ്രഭനിന്‍ വചനം….ആത്മാര്‍പ്പണത്താല്‍ സന്നിധിപൂകി..നിത്യവും നിന്നെ ആരാധിക്കും…. കൂരിരുള്‍തിങ്ങുംജീവിതമരുവില്‍….കാരുണ്യമോടെന്നെചേര്‍ത്തുവല്ലോ….മീഴിനീര്‍ക്കണങ്ങളാല്‍ പാദങ്ങള്‍ കഴുകി….. മനതാരിലെന്നുംഞാന്‍പൂജിച്ചിടാം…. നീവരുംനാളില്‍നിന്നോടുചേരാന്‍….നിര്‍മലമായ് ഞാന്‍ കാത്തിരിപ്പൂ…. Lyrics in English:Enneshu nadhaa..ninnaathma nathiyil…En jeevakaalam ozhukeenamee…(2)Aazhamerum.. nin snehamariyaan..Ennullamennum vaanjikkunnu..(2)Aaradhyanadha nee vannucheerum..Neelenni njan kaatheedunnu.. 1. Ee..loka sugha dhana sayoogyamellam…chethamathai njanennedunnu…(2)yethu ghoraprathikoolathayil maanasatthil prabha nin vachanam… aathmaarpanatthaal.. sannidhipooki..Nithyavum ninne aaraadhikkum…(2) 2. Koorirul

എന്നേശുനാഥാ നിന്നാത്മനദിയില്‍- Enneshu nadhaa ninnaathma nathiyil Read More »