എന്നേശുനാഥാ നിന്നാത്മനദിയില്‍- Enneshu nadhaa ninnaathma nathiyil

Lyrics:എന്നേശുനാഥാ.. നിന്നാത്മനദിയില്‍….എന്‍ജീവകാലം ഒഴുകേണമേ…. ആഴമേറും നിന്‍സ്നേഹമറിയാന്‍.. എന്നുള്ളമെന്നുംവാഞ്ജിക്കുന്നു… ആരാധ്യനാഥാ നീവന്നുചേരും.. നാളെണ്ണി ഞാന്‍ കാത്തീടുന്നൂ… ഈലോകസുഖധനസായൂജ്യമെല്ലാം….ചേതമതായ്ഞാനെണ്ണീടുന്നൂ…. ഏതുഘോരപ്രതികൂലതയില്‍…മാനസത്തില്‍പ്രഭനിന്‍ വചനം….ആത്മാര്‍പ്പണത്താല്‍ സന്നിധിപൂകി..നിത്യവും നിന്നെ ആരാധിക്കും…. കൂരിരുള്‍തിങ്ങുംജീവിതമരുവില്‍….കാരുണ്യമോടെന്നെചേര്‍ത്തുവല്ലോ….മീഴിനീര്‍ക്കണങ്ങളാല്‍ പാദങ്ങള്‍ കഴുകി….. മനതാരിലെന്നുംഞാന്‍പൂജിച്ചിടാം…. നീവരുംനാളില്‍നിന്നോടുചേരാന്‍….നിര്‍മലമായ് ഞാന്‍ കാത്തിരിപ്പൂ…. Lyrics in English:Enneshu nadhaa..ninnaathma nathiyil…En jeevakaalam ozhukeenamee…(2)Aazhamerum.. nin snehamariyaan..Ennullamennum vaanjikkunnu..(2)Aaradhyanadha nee vannucheerum..Neelenni njan kaatheedunnu.. 1. Ee..loka sugha dhana sayoogyamellam…chethamathai njanennedunnu…(2)yethu ghoraprathikoolathayil maanasatthil prabha nin vachanam… aathmaarpanatthaal.. sannidhipooki..Nithyavum ninne aaraadhikkum…(2) 2. Koorirul […]

എന്നേശുനാഥാ നിന്നാത്മനദിയില്‍- Enneshu nadhaa ninnaathma nathiyil Read More »