പൊന്നൊളി പുലരി പുൽക്കൂട്ടിൽ-Ponnoli Pulari Pulkkkootil

പൊന്നൊളി പുലരി പുൽക്കൂട്ടിൽപൊന്നുണ്ണി പൊന്നുണ്ണിപുഞ്ചിരി വിരിയും മുഖമോടെ ഉണ്ണീശോ എന്നീശോ ഈ തിരുരാവിൽഈ മഞ്ഞിൻ കുളിരിൽഈ സ്നേഹ ദാനം ഈ ദിവ്യ രൂപംസ്വർഗം നൽകും സമ്മാനം വിണ്ണിൽ തിരുന്നാള്മണ്ണിൽ പെരുന്നാള്മണ്ണും വിണ്ണും ഒന്നായ് ചേരുംസന്തോഷത്തിൻ രാവ്‌ മഞ്ഞണിഞ്ഞ രാവ്ഉണ്ണി വന്ന രാവ് കണ്ണും കാതും ഒന്നായ് തീരും ആനന്ദത്തിൻ രാവ്‌ എമ്മാനുവേലായ് നമ്മോടുകൂടെഎന്നെന്നും വാഴാൻനെഞ്ചോട് ചേർന്നുമണ്ണും വിണ്ണും ആമോദത്തിൻ ഗാനം പാടി ഒന്നായ് Happy ChristmasMerry Christmas (Chorus) ഇടനെഞ്ചിൽ പുൽക്കൂടിൽ ഇടമെല്ലാം നേദിക്കാം ഇനിയെന്നും ഉള്ളം […]

പൊന്നൊളി പുലരി പുൽക്കൂട്ടിൽ-Ponnoli Pulari Pulkkkootil Read More »